രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

രോഗികള്‍ക്കുവേണ്ടി (എബ്രാ. 13:3) 1. യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടെന്‍ ഞാനും (2) 2. രോഗമെന്നെ പിടിച്ചേന്‍ ദേഹം ക്ഷയിച്ചാലുമെന്‍ നാഥന്‍ വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ (2) ഞങ്ങളുടെ ജീവിതത്തിലെ ഓരോ അനുഭവത്തിലും പങ്കുചേരുകയും; …

രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന Read More

E. J. Joseph: A Self less church leader

മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറിയായി ത്യാഗപൂര്‍വ്വം സ്തുത്യര്‍ഹ സേവനം ചെയ്ത, മലങ്കരസഭാ ട്രസ്റ്റി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നു പിന്മാറിയ വലിയ സഭാസ്നേഹിയായ ഇ. ജെ. ജോസഫ് എറികാട്ടിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം

E. J. Joseph: A Self less church leader Read More

‘മരണമില്ലാത്ത സഭാ സ്മരണകള്‍’ പ്രകാശനം ചെയ്തു

‘മരണമില്ലാത്ത സഭാ സ്മരണകള്‍’ പ്രകാശനം ചെയ്തു പൗരോഹിത്യവഴിയിലേക്ക് വഴിതിരിച്ചു വിട്ട കൊച്ചുകൊച്ചിനെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അനുസ്മരിക്കുന്നു

‘മരണമില്ലാത്ത സഭാ സ്മരണകള്‍’ പ്രകാശനം ചെയ്തു Read More

ഫാ. ഡോ. സി. ഒ. വറുഗ്ഗീസ് അന്തരിച്ചു

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് …

ഫാ. ഡോ. സി. ഒ. വറുഗ്ഗീസ് അന്തരിച്ചു Read More

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്. ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും …

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു Read More

നോമ്പ്, ഉപവാസം

ഉപവാസം (Fasting) ഭക്ഷണം വെടിയുക എന്ന അനുഷ്ഠാനമാണ്. നോമ്പ് (Abstinence) മത്സ്യമാംസാദിയായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിയുന്ന ശിക്ഷണമാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നാണ് ക്രിസ്തീയസഭയില്‍ നോമ്പും ഉപവാസവും ഉയര്‍ന്നുവന്നത്. ദുരന്തങ്ങളുടെയും വിലാപത്തിന്‍റെയും കാലത്ത് നോമ്പും ഉപവാസവും യഹൂദന്മാര്‍ ആചരിച്ചുപോന്നു (1 ശമു. 7:6; ന്യായാ. …

നോമ്പ്, ഉപവാസം Read More

റ്റി. സഖറിയാ മാണി മലങ്കര അസ്സോസിയേഷന് മുഖ്യ വരണാധികാരി

‍ കോട്ടയം: 2022 ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ മുഖ്യ വരണാധികാരിയായി റ്റി. സഖറിയാ മാണി IRS (Retd.), അസിസ്റ്റന്‍റ് വരണാധികാരിമാരായി തോമസ് ജോര്‍ജ്, ഡോ. ബിജു തോമസ് എന്നിവരെ പരിശുദ്ധ …

റ്റി. സഖറിയാ മാണി മലങ്കര അസ്സോസിയേഷന് മുഖ്യ വരണാധികാരി Read More

‘മനുഷ്യന്‍’ കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനും | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

ദൈവ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ. മലങ്കര സഭയുടെ ആദരണീയ അതിഥികളായി ഈ സ്നേഹ സംഗമത്തില്‍ സംബന്ധിക്കുന്ന ഏറ്റവും ബഹുമാന്യരായ മതമേലധ്യക്ഷന്മാര്‍, ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സഹോദര മെത്രാപ്പോലീത്താമാരെ, മാധ്യമ സ്ഥാപന ചുമതലക്കാരെ നിങ്ങള്‍ക്ക് സ്നേഹവന്ദനം. നിങ്ങളുടെ …

‘മനുഷ്യന്‍’ കാര്യസ്ഥനും ഒപ്പം ശുശ്രൂഷകനും | പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ Read More