മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കവിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സെമിത്തേരിയില്‍ അടക്കംചെയ്യാന്‍ അവകാശമുണ്ടെന്നുകാട്ടി യാക്കോബായ വിശ്വാസികളാണ് പുതിയ റിട്ട് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇടപെടാനാവില്ലെന്ന് അറിയിച്ചത്. ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേ സമയം …

മലങ്കര സഭാതര്‍ക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി Read More

ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചാത്തമറ്റം കര്‍മ്മേല്‍ പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അനില്‍കുമാര്‍, പോത്താനിക്കാട് വില്ലേജ് ഓഫീസര്‍ ബിജു കെ.എന്‍ എന്നിവര്‍ കോടതി അലക്ഷ്യ നടപടി നേരിടണം എന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ചാത്തമറ്റം പള്ളി സംബന്ധിച്ച് ഹൈക്കോടതിയുടെ നേരത്തേ …

ചാത്തമറ്റം പള്ളി: കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു Read More

കൊടിയേറ്റ് കര്‍മ്മം

ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആരംഭിച്ച പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം റവ. ഫാദര്‍ ജോര്‍ജ്ജ് പനയ്ക്കാമറ്റം, റവ. ഫാദര്‍ രാജി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന്‍ നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം

കൊടിയേറ്റ് കര്‍മ്മം Read More

ക്രിസ്തു കേന്ദ്രീകൃത ജീവിതമുണ്ടാവണം :മാർ നിക്കോദിമോസ്

പെരുനാട് :ആധുനികവത്കരണത്തിന്റെ  അനന്ത സാധ്യതകളിൽ മുഴുകുന്നത് മാത്രമല്ല പിന്നെയോ ക്രിസ്തു കേന്ദ്രീകൃത ജീവിത അനുഭവം കൂടി ഉണ്ടാവണമെന്ന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് .നിലയ്ക്കൽ ഭദ്രാസന മർത്തമറിയം സമാജത്തിന്റെയും നവജ്യോതി മോംസിന്റെയും സംയുക്ത വാർഷിക സമ്മേളനം പെരുനാട് ബഥനി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത്‌ …

ക്രിസ്തു കേന്ദ്രീകൃത ജീവിതമുണ്ടാവണം :മാർ നിക്കോദിമോസ് Read More

Jeunesse 2019 to be hosted by St.Joseph Orthodox Syrian Church, Bangalore

മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബാംഗ്ലൂർ ഭദ്രാസനം MGOCSM, OCYM ആഭിമുഖ്യത്തിൽ, മൂല്യബോധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുതുതലമുറയിലെ യുവതി യുവാക്കളിൽ സാമൂഹിക പ്രതിബദ്ധത വളർത്തണമെന്ന ലക്ഷ്യത്തോടെ,“വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം” എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കി, “Jeunesse – 2019, Giving Back To Soceity”എന്ന പേരിൽ …

Jeunesse 2019 to be hosted by St.Joseph Orthodox Syrian Church, Bangalore Read More

ഒർലാന്റോ ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു    പെരുന്നാൾ ഓഗ്സ്റ്റ് 1 മുതല്‍  15 വരെ സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും, സ്തുതിക്കപെട്ടവളും, നിത്യകന്യകയുമായ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് …

ഒർലാന്റോ ദേവാലയത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ Read More

സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കേണ്ട നിയമബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് കത്ത്. ചീഫ് സെക്രട്ടറിക്കാണ് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ …

സഭാ തര്‍ക്കം, നിയമബാധ്യത മറന്നുപോകരുത്; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഓര്‍ത്തഡോക്സ് സഭയുടെ മുന്നറിയിപ്പ് Read More