മൃതദേഹ സംസ്‌കാരങ്ങള്‍ തടസപ്പെടുത്തിയിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ
മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ ഒരിക്കലും തടസപ്പെടുത്തിയിട്ടില്ലെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. സെമിത്തേരികള്‍ ആര്‍ക്കും കൈയേറാനാവില്ലെന്നും അത് ഇടവകാംഗങ്ങളുടെ ഉപയോഗത്തിനായി നിലനില്‍ക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടവകാംഗങ്ങള്‍ നിയമാനുസൃത …
മൃതദേഹ സംസ്‌കാരങ്ങള്‍ തടസപ്പെടുത്തിയിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ Read More