പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുവാന്‍ തിരുവല്ല ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനമായി.  പ്ലാസ്റ്റിക് വിമുക്ത പദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. പെരുനാളിന് മുന്നോടിയായി പാതയോരങ്ങള്‍ വൃത്തിയാക്കുവാനും ശുചീകരണജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു. …

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും Read More

കൂനന്‍ കുരിശു സത്യവും  മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും / ഡോ. എം. കുര്യന്‍ തോമസ്

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാഷ്ട്രപിതാവായ മഹാത്മഗാന്ധി 1942-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന ആവശ്യവുമായി ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. രാജ്യമാസകലം ആളിപ്പടര്‍ന്ന ഈ സമരത്തിന്റെ ഫലമായാണ് 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക (Quit India) …

കൂനന്‍ കുരിശു സത്യവും  മലങ്കര നസ്രാണിയുടെ ആത്മാഭിമാനവും / ഡോ. എം. കുര്യന്‍ തോമസ് Read More

മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു

ധാക്ക: ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ് ചുനക്കരയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിൽ രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. ഏകദേശം 1.2 മില്യൺ അഭയർത്ഥികളാണ് സ്വന്തം ദേശം നഷ്ടപ്പെട്ടു 32 ക്യാമ്പുകളിലായി പാർക്കുന്നത്. അഭയാർത്ഥികളുടെ ജീവിതാവസ്ഥ അതീവ …

മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു Read More

ആഗോള സഭാവാദവും സിറിയൻ പാത്രിയർക്കീസും

1. പശ്ചാത്തലം: റോമൻ കത്തോലിക്കാ സഭ അഞ്ചാം നൂറ്റാണ്ടിൽ പോപ്പ്‌ ലിയോ ഒന്നാമനോടുകൂടി രൂപം കൊടുത്ത ഒരു അബദ്ധോപദേശമാണ്‌ ആകമാന സഭ (universal church) എന്ന ആശയം. ഇത്‌ നിഖ്യാ വിശ്വാസ പ്രമാണത്തിലെ “കാതോലികം” എന്നതിന്‌ വിരുദ്ധമായ പഠിപ്പിക്കലായിരുന്നു. കാരണം, യേശുക്രിസ്തുവിന്റെ …

ആഗോള സഭാവാദവും സിറിയൻ പാത്രിയർക്കീസും Read More

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ എക്സലൻസ്‌ അവാർഡ് ഡോ. ഗീവർഗീസ്‌ യോഹ‌ന്നാന്

സി.ബി.എസ്‌.ഇ, സാങ്കേതിക വിദ്യാഭാസ മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവാനകൾ പരിഗണിച്ചു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഈ വർഷത്തെ എക്സലൻസ്‌ അവാർഡിന് അർഹനായ  എം. ജി.എം വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ  ഡോ. ഗീവർഗീസ്‌ യോഹ‌ന്നാൻ (MOSC Sabha Managing Committee Member – …

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ എക്സലൻസ്‌ അവാർഡ് ഡോ. ഗീവർഗീസ്‌ യോഹ‌ന്നാന് Read More

പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)

പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും …

പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934) Read More