പെരിങ്ങനാട് വലിയ പള്ളി പെരുന്നാളിന് 19 ന് കൊടിയേറും

അടൂർ :ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും(വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി  ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ ശതോത്തര സപ്തതി പെരുന്നാളിന് 19ന്  കൊടിയേറ്റും.രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം വികാരി …

പെരിങ്ങനാട് വലിയ പള്ളി പെരുന്നാളിന് 19 ന് കൊടിയേറും Read More

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക …

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി Read More

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ

ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു …

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ Read More

സ്നേഹദീപ്തി’ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി 21-ന് 

 ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം  തീയതി നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന കൂദാശാകർമ്മത്തിൽ   കത്തീഡ്രൽ സഹ വികാരി …

സ്നേഹദീപ്തി’ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി 21-ന്  Read More

സംസ്ഥാനതല കോളേജ് വായന മത്സരം: എം. തോമസ് യാക്കോബ് ഒന്നാം സ്ഥാനത്ത്

കോട്ടയം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗൗരവപൂര്‍ണമായ വായനയ്ക്കും സര്‍ഗാത്മക രചനയ്ക്കും കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച സംസ്ഥാനതല വായനാ മത്സരത്തില്‍ പാമ്പാടി കെ. ജി. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ത്ഥി എം. തോമസ് യാക്കോബ് …

സംസ്ഥാനതല കോളേജ് വായന മത്സരം: എം. തോമസ് യാക്കോബ് ഒന്നാം സ്ഥാനത്ത് Read More

ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ രമ്യത തകര്‍ത്തത് പിണറായി സര്‍ക്കാര്‍: ഡോ. തോമസ് മാർ അത്താനാസിയോസ്

കുവൈറ്റ്‌ : മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന …

ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ രമ്യത തകര്‍ത്തത് പിണറായി സര്‍ക്കാര്‍: ഡോ. തോമസ് മാർ അത്താനാസിയോസ് Read More