ഞങ്ങളുടെ ക്രിസ്തുമസ് (ഹൃസ്വചിത്രം)
OUR CHRISTMAS… #ഞങ്ങളുടെ_ക്രിസ്തുമസ്ഈ ക്രിസ്മസ് ദിനത്തിൽ പുതിയൊരു ഹൃസ്വചിത്രവുമായി നിങ്ങളുടെ മുമ്പിലേക്കെത്തുന്നു. ഈ ഒറ്റ ദിവസം കൊണ്ട് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് അതേ ദിവസം തന്നെ അതിന്റെ ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കി രാത്രി 12 മണിക്ക് മുമ്പേ പ്രേക്ഷകരായ നിങ്ങളുടെ…