ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഉമ്മൻ കാപ്പിൽ ഫ്രാങ്ക്ലിൻ സ്ക്വയർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് ( (FYC) രജിസ്ട്രേഷൻ ജനുവരി 22 ഞായറാഴ്ച ഫ്രാങ്ക്ലിൻ സ്ക്വയർ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഫാമിലി…