പള്ളി തര്‍ക്കം: കോടതി വിധി തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് പ. കാതോലിക്കാ ബാവാ

കൊച്ചി: സഭാതര്‍ക്കത്തില്‍ കോടതി വിധിയെ തള്ളിക്കളഞ്ഞ് ഒന്നും ചെയ്യാനില്ലെന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ. തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനത്തോടാണ് ഓര്‍ത്തഡോക്‌സ് ബാവയുടെ പ്രതികരണം. വിശ്വാസികള്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കാമെന്നും ബാവ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു….

ഗുരുപരമ്പര ക്രിസ്തീയ പാരമ്പര്യത്തില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഗുരുപരമ്പര ക്രിസ്തീയ പാരമ്പര്യത്തില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ യോഗം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

1. പാര്‍ക്കിംഗ് ക്രമീകരണം: 3-ാം തീയതി പെരുന്നാളിന് സംബന്ധിക്കുവാന്‍ വരുന്നവരുടേതും, സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ എത്തുന്ന അസോസിയേഷന്‍ അംഗങ്ങളുടേതും, അഭിവന്ദ്യ തിരുമേനിമാരുടേതും ഉള്‍പ്പെടെ ഒരു വാഹനത്തിനും ദേവലോകം അരമന കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ദേവലോകം അരമന ഗെയ്റ്റിന് മുമ്പില്‍ ആളുകളെ…

വി. ബസേലിയോസും നിസ്സായിലെ വി. ഗ്രീഗോറിയോസും / ഫാ. ഡോ. ബി. വര്‍ഗീസ്

സഭാപിതാക്കന്മാരില്‍ അഗ്രഗണ്യരാണ് കപ്പദോക്യന്‍ പിതാക്കന്മാരെന്നറിയപ്പെടുന്ന കൈസറിയായിലെ ബസേലിയോസും (330379), സഹോദരനായ നിസായിലെ ഗ്രീഗോറിയോസും (330 -395), സുഹൃത്തായ നാസിയാന്‍സിലെ ഗ്രീഗോറിയോസും (329-389). സഭാചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടമായ നാലാം നൂറ്റാണ്ടിലെ വേദവിപരീതങ്ങള്‍ക്കെതിരെ ഈ പിതാക്കന്മാര്‍ പ്രസംഗിക്കുകയും എഴുതുകയും പഠിപ്പിക്കുകയും ചെയ്തു. ഓര്‍ത്തഡോക്സ്…

സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്…

പ്രളയത്തില്‍ വീണുപോയവര്‍ക്ക് താങ്ങായി സുനില്‍ ടീച്ചര്‍- നല്ലവാര്‍ത്ത വീടില്ലാത്ത നിര്‍ദ്ധനര്‍ക്കായ് 112 വീടുകള്‍ നല്‍കി കഴിഞ്ഞ സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കായി 11വീടുകളാണ് സുനില്‍ ടീച്ചര്‍ നിര്‍മിച്ച് നല്‍കുന്നത്. പ്രളയം തകര്‍ത്ത പാണ്ടനാടും, എഴിക്കാട് കോളനിയിലും, ഉള്‍പ്പടെയാണ്…

സഭാ തർക്കം തീർക്കാൻ യോഗം വിളിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിനു സർക്കാർ ഇരുകൂട്ടരുടെയും യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളി മുറ്റത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതു ബന്ധപ്പെട്ടവർക്കു മാത്രമല്ല, സമൂഹത്തിനാകെ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് ഒഴിവാക്കണം. നല്ല നിലയ്ക്കു പ്രശ്നം…

error: Content is protected !!