Rules of Procedure of The Managing Committee & Working Committees
Rules of Procedure of The Managing Committee & Working Committees
Rules of Procedure of The Managing Committee & Working Committees
ജ്ഞാനത്തിന്‍റെ പല വഴികള്‍ (ഫാ. ഡോ. കെ. എം. ജോര്‍ജുമായി കെ. എം. വേണുഗോപാല്‍ നടത്തിയ അഭിമുഖം, ഭാഷാപോഷിണി, ജൂണ്‍ 2017) Small Size PDF File
തിരുവിതാംകോട് അരപ്പള്ളിയെക്കുറിച്ച് ബ്രഹ്മവാര് ഭദ്രാസന മീഡിയാവിംഗ് തയ്യറാക്കിയ ഷോര്ട്ട് ഫിലിം. തോമയാര്‍ കോവില്‍ ഡോ. എം. കുര്യന്‍ തോമസ് ഇന്ത്യയിലെന്നല്ല, ലോകത്തില്‍ത്തന്നെ മാര്‍ത്തോമ്മന്‍ പാരമ്പര്യം അവകാശപ്പെടാവുന്ന അത്യപൂര്‍വം ദേവാലങ്ങളിലൊന്നാണ് കന്യാകുമാരി ജില്ലയിലുള്ള തിരുവിതാംകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി എന്ന മാര്‍ത്തോമ്മന്‍…
സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 17 വര്‍ഷത്തിലെ മികച്ച സംവിധാനത്തിനുള്ള പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിന്. സംസ്ഥാന മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രശസ്തിപത്രവും ബഹുമതിയും പരുമല ഹോസ്പ്പിറ്റലിനു വേണ്ടി പ്രൊജക്റ്റ് ഡയറക്ട്ടര്‍ ശ്രീ. വര്‍ക്കി ജോണും മെയിന്റനന്‍സ് മാനേജര്‍ ശ്രീ….
മലയാളത്തിന്റെ കൊച്ചുവാനമ്പാടി ശ്രേയ ജയദീപും , ശ്രേയ അന്ന ജോസഫും ചേര്‍ന്ന് ആലപിച്ച മനോഹരമായ School prayer song കേള്‍ക്കൂ …..രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ,ഈ വര്‍ഷത്തെ super hit മാരാമണ്‍ ഗാനമുള്‍പ്പെടെ അനവധി ഗാനങ്ങളുടെ ശില്പിയായ Aby Vettiyar.
എത്യോപ്യയിലുളള ഇന്ത്യന്‍ അംബാസിഡറായ ശ്രീ. അനുരാഗ് ശ്രീവാസ്തവയെും, സെക്രട്ടറി ശ്രീ. വി സുരേഷും എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥിയാസിനെ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭാ ആസ്ഥാനത്ത് വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. എത്യോപ്യയിലെ ഹോളി ട്രിനറ്റി കോളേജിലെ അദ്ധ്യാപകനായ ഫാ. ജോസി ജേക്കബും…
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തിൽ 4 ദിനങ്ങളിലായി സംഘടിപ്പിച്ച പാരിഷ് യൂത്ത് മീറ്റ് 2017 പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷയോടെ സമാപിച്ചു. ധ്യാനത്തിനു മുൻതൂക്കം നൽകിയുള്ള പരിപാടികളാണ് നടത്തപ്പെട്ടത്. യു.എ.യി.യുടെ കാരുണ്യവർഷത്തിന്റെ ഭാഗമായി നന്മയുള്ള മനുഷ്യരെ രൂപപ്പെടുത്തുകയും ആത്മപരിശോധനയിലൂടെ…
ഓർത്തഡോക്സ് സഭയുടെ ഊർജസംരക്ഷണ പദ്ധതി പ്രശംസനീയം: രാജു എബ്രഹാം എം എൽ എ റാന്നി / കോട്ടയം: ഓർത്തഡോക്സ് സഭ നടപ്പിലാക്കുന്ന ഊർജസംരക്ഷണ കുടുംബ ബോധവത്കരണ പദ്ധതി കേരള സമൂഹത്തിന് മാതൃകയാണെന്ന് റാന്നി എം എൽ എ രാജു എബ്രഹാം. കേരള…
തൃശൂര്‍ ഭദ്രാസനത്തില്‍ ഉള്‍പെട്ട ചേലക്കരക്ക് സമീപം സ്ഥിതിചെയ്യുന്ന പുലക്കോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്‍സ് പള്ളിയുടെ കേസില്‍ ഓര്‍ത്തഡോക്‍സ് സഭക്ക് അനുകൂല വിധി പുറപ്പെടുവിച്ചു തൃശൂര്‍ അഡീഷണൽ സബ് കോടതി .ഓര്‍ത്തഡോക്‍സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചിരിക്കുന്ന ഇടവക വികാരി…