കാലത്തിന്‍റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് സഭയുടെയും സമൂഹത്തിന്‍റെയും നന്മയ്ക്ക് ഉതകും വിധം ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലേക്ക് …
കോട്ടയം ∙ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം ക്‌നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാർ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പുതുതായി തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആദ്യ യോഗം ചൊവ്വയും ബുധനും കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. മാനേജിംഗ്കമ്മിറ്റിയംഗങ്ങള്‍ക്കായി ജൂണ്‍ 13 ചൊവ്വാഴ്ച്ച 11 മണിക്ക് ഏകദിന ശില്പശാല സംഘടിപ്പിക്കും. 1934 ലെ സഭാ ഭരണഘടന…
ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓർത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും ജൂൺ 15, 16, 17 തീയതികളിൽ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍ സഹോദരസ്നേഹം എന്നതാണ് മുഖ്യചിന്താവിഷയം. . പ്രശസ്ത ധ്യാനഗുരു ഫാ….
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകൾക്ക് ജൂൺ 8-ന് വൈകിട്ട് 4 മണിക്ക് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘം ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ…
ഹാഗ്യാ ക്രീയേഷൻസിന്റെ ബാനറിൽ ജെയിൻ ജോയി ഹാഗ്യാ നിർമ്മിച്ച് പ്രശസ്ത ഗാനരചയിതാവ് ഫാ:ബിജു മാത്യു പുളിക്കൽ രചിച്ച് ഈണം നൽകി ജനലക്ഷങ്ങൾ ഏറ്റു പാടിയ കർത്തൃപ്രാർത്ഥനയുടെ കാവ്യഭാവം “സ്വർഗോന്നതേ വാഴും പരാമപിതാവേ…” എന്ന ഗാനം മലങ്കരയുടെ കൊച്ചു വാനമ്പാടി ശ്രെയ അന്ന…
“Yubol Sabine – Malankarasabha Dinavrithantham” written by Tibin Chacko Thevervelil Releasing by H G Dr Yakob Mar Irenios at St John the Baptist Orthodox Syrian Church Padamugal A Guide to…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.