കൽവിളക്ക്  കൂദാശ

വളയന്ചിറങ്ങര ഓർത്തോഡോസ് പള്ളിയിൽ പുതിയതായി നിർമ്മിച്ച കൽവിളക്കിന്റെ പ്രതിഷ്ട അങ്കമാലി  ഭദ്രാസന പിതാവ്  യൂഹാനോൻ മാർ പോളിക്കാർപ്പോസ്  നിർവഹിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ ബോബി വര്ഗീസ് . ഇടവക വികാരി ഫാദർ സക്കറിയ എന്നിവർ സംബന്ധിച്ചു

കൽവിളക്ക്  കൂദാശ Read More

സെന്റ് മേരീസ് ഓ.വി. ബി. എസ്സിന്‌ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നുവന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ സമാപന ദിനം കഴിഞ്ഞ വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടത്തി. ഇരുപത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഓ.വി. ബി. എസ്സ്‌. …

സെന്റ് മേരീസ് ഓ.വി. ബി. എസ്സിന്‌ വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം Read More

യാക്കോബായ ഭരണഘടന: ഒരു അവലോകനം

2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇന്ന് 16-ാം ജന്മദിനം ആഘോഷിക്കുന്ന മലങ്കരയിലെ വിഘടിത വിഭാഗം ഭരണഘടനയെക്കുറിച്ചുള്ള പഴയ ഒരു ലേഖനം കാണുക. “യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ” എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മുന്‍ പാത്രിയര്‍ക്കീസു കക്ഷി 2002 ജൂലൈ …

യാക്കോബായ ഭരണഘടന: ഒരു അവലോകനം Read More