“മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന്

  കോലഞ്ചേരി യുവജനപ്രസ്ഥാനം സംഘടിപ്പിക്കുന്ന “മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന് കണ്ടനാട് ഭദ്രാസന അധിപനായിരുന്ന കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ചരമ രജത ജൂബിലി ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു കോലഞ്ചേരി പള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്മരണാർത്ഥം “മാർ …

“മാർ പക്കോമിയോസ് മത്സര പരീക്ഷ”ഓഗസ്റ്റ്14-ന് Read More

ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും സവിശേഷ കാര്‍ഡ്‌

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും വേണ്ടി ക്യൂ ആര്‍ കോഡ്‌ സാങ്കേതിക വിദ്യയില്‍ തയ്യാറാക്കിയിട്ടുള്ള സഭയുടെ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ്‌ പരിശുദ്ധ …

ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്താമാര്‍ക്കും വൈദീകര്‍ക്കും സവിശേഷ കാര്‍ഡ്‌ Read More

അമ്മയുടെ ജീവിതം / ഫാ. ബിജു പി. തോമസ്

വിസ്താര വേളയിൽ പീലാത്തോസ് ക്രിസ്തുവിനെ കൈ ചൂണ്ടി പറഞ്ഞു, ” ഇതാ മനുഷ്യൻ”. ലോകത്തിൽ ജീവിച്ച ഏറ്റം ഉത്തമനായ മനുഷ്യൻ എന്ന് സൂചന.. നമുക്ക് സമ്പൂർണ്ണ മനുഷ്യൻ എന്ന് വിളിക്കാം. പീലാത്തോസ് ഇത്രയും ചിന്തിച്ചിരുന്നോ എന്നറിയില്ല. എന്നാൽ ചില സത്യങ്ങൾ നാം …

അമ്മയുടെ ജീവിതം / ഫാ. ബിജു പി. തോമസ് Read More

ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ

മാനവരാശിയുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്ന ഭീകരവാദവും മാരകരോഗങ്ങളും തടയാന്‍ വ്യാപകമായ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമ്മേളനത്തില്‍ അദ്ധ്യക്ഷ …

ഭീകരവാദവും മാരകരോഗങ്ങളും:- ബോധവത്ക്കരണം അത്യാവശ്യം : പ. കാതോലിക്കാ ബാവാ Read More

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മെത്രാഭിഷേക രജതജൂബിലി നിറവില്‍

മലങ്കര ഒാര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മെത്രാഭിഷേക രജതജൂബിലി നിറവില്‍. രജത ജൂബിലി ആഘോഷത്തിന് മാതൃ ഇടവകയായ വാഴൂര്‍ പള്ളിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 14-ന് വാഴൂര്‍ പള്ളിയിലാണ് …

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മെത്രാഭിഷേക രജതജൂബിലി നിറവില്‍ Read More