അംബ യൗസേഫ് മെത്രാപ്പോലീത്ത ആലഞ്ചേരി പള്ളി സന്ദർശിച്ചു

കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സഭയുടെ സതേൺ അമേരിക്ക അധിപൻ  അഭി. അംബ യൗസേഫും മെത്രാപ്പോലീത്തയും കോപ്റ്റിക് ഓര്‍ത്തഡോക്സ്‌ സംഘവും ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ്‌ തീർഥാടന പള്ളി സന്ദർശിച്ചു. തിരുവനന്തപുരം ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15-നു നടത്തിയ ആദ്ധ്യാത്മിക സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഭി. …

അംബ യൗസേഫ് മെത്രാപ്പോലീത്ത ആലഞ്ചേരി പള്ളി സന്ദർശിച്ചു Read More

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2016-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം, കൂപ്പൺ കൺവീനർ എബ്രഹാം സി. മാലേത്തിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരി റവ. ഫാ. രാജു തോമസ്‌ നിർവഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, …

കുവൈറ്റ്‌ മഹാഇടവക ആദ്യഫലപ്പെരുന്നാൾ: കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു Read More

കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരം : പ. കാതോലിക്കാ ബാവ

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന് നാക്-എ ഗ്രേഡ് ലഭിച്ചു. മികവിന്റെ ഉയര്‍ന്ന മാനദണ്ഡമാണിത്. മൂന്നാമത് അക്രഡിറ്റേഷന്‍ പ്രക്രിയയിലാണ് ഈ അംഗീകാരം. കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരമാണ് എന്ന് അനുമോദന സമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. അഭി. കുറിയാക്കോസ് മാര്‍ …

കാതോലിക്കേറ്റ് കോളേജിന്റെ നാക്-എ ഗ്രേഡ് പദവി പ്രതിബദ്ധതയുടെ അംഗീകാരം : പ. കാതോലിക്കാ ബാവ Read More

പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗണ്‍സ്മെന്റ്, വാദ്യമേളങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. ആത്മീയമായ അനുഭൂതി നല്‍കുന്നതാവണം തിരുനാളുകള്‍. തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന …

പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി Read More