ഓര്‍ത്തഡോക്സ് സഭ കടാശ്വാസ പദ്ധതി ധനസഹായ വിതരണം നടത്തി

കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ  ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍  പരിശുദ്ധ ബസേലിയോസ് …

ഓര്‍ത്തഡോക്സ് സഭ കടാശ്വാസ പദ്ധതി ധനസഹായ വിതരണം നടത്തി Read More

മലയാള മനോരമ മുൻ ഡയറക്‌ടർ കെ. എം. ഫിലിപ്പ് അന്തരിച്ചു

ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥിയും മുംബൈ വൈഎംസിഎയുടെ മുൻ പ്രസിഡന്റും മലയാള മനോരമയുടെ മുൻ ഡയറക്‌ടറുമായ പദ്‌മശ്രീ കെ.എം.ഫിലിപ്പ് (പീലിക്കുട്ടി – 104 ) അന്തരിച്ചു.

മലയാള മനോരമ മുൻ ഡയറക്‌ടർ കെ. എം. ഫിലിപ്പ് അന്തരിച്ചു Read More

പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : മലങ്കരസഭയുടെ മൂന്നാമത്‌ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ 53-​‍ാം ഓർമ്മപ്പെരുന്നാൾ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 43 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന …

പരിശുദ്ധ ബസേലിയോസ്‌ ഗീവർഗ്ഗീസ്‌ ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി Read More

പെരിങ്ങനാട് വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും

പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും അടൂർ :  ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും  (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും  നാമത്തില്‍ മലങ്കരയിലെ പ്രഥമ  ദേവാലയമായ പെരിങ്ങനാട് മര്‍ത്തെശ്മൂനി  ഓര്‍ത്തഡോക്‍സ്‌  വലിയ പള്ളിയിലെ  വലിയ പെരുന്നാളിന് …

പെരിങ്ങനാട് വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും Read More

കറ്റാനം പെരുന്നാളിന്കൊടിയേറി

സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ജനുവരി 8 നു ആയിരങ്ങളെ സാക്ഷിയാക്കി ഇടവക വികാരി വന്ദ്യ ജേക്കബ് ജോൺ അച്ചന്റെ കാർമ്മികത്വത്തിൽ കൊടിയേറി. Photos

കറ്റാനം പെരുന്നാളിന്കൊടിയേറി Read More