പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കരും മലങ്കരസഭാ സമാധാനവും / ‍ഡോ. എം. കുര്യന്‍ തോമസ്

മലബാറിലുള്ള കോറോം പള്ളിയുടെ ഭൂമി വീതം വെച്ച് അവിടെ സമാധാനമുണ്ടാക്കി എന്നൊരു പത്രവാര്‍ത്തയും അതിനു പിന്നാലെയുള്ള പ്രതികരണങ്ങളുമാണ് ഇത്തരമൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഏതാനും വ്യക്തികള്‍ കുറച്ചു വര്‍ഷങ്ങളായി മലങ്കരസഭാ സമാധാനത്തിന് ഏറ്റവും മികച്ച (ഏക) മാര്‍ഗ്ഗം എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന വിഭജനത്തിന്‍റെ …

പഞ്ചായത്തു മെമ്പര്‍ ഉമ്മട്ടി പണിക്കരും മലങ്കരസഭാ സമാധാനവും / ‍ഡോ. എം. കുര്യന്‍ തോമസ് Read More

സുല്‍ത്താന്‍ ബത്തേരി കത്തിഡ്രൽ പെരുന്നാള്‍ കുടുംബ സംഗമം

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ പെരുന്നാള്‍ കുടുംബസന്ഗമവും , പൊതു സമ്മേളനവും ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.. ഭദ്രാസന മെത്രാപൊലീത്ത എബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷത വഹിച്ചു…

സുല്‍ത്താന്‍ ബത്തേരി കത്തിഡ്രൽ പെരുന്നാള്‍ കുടുംബ സംഗമം Read More

സമൂഹത്തിലേക്ക് കരം നീട്ടുക: മാര്‍ നിക്കോദീമോസ്

പെരുമ്പെട്ടി : ശതാബ്ദി ആഘോഷങ്ങള്‍ അന്യന്‍റെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പഞ്ചവത്സര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. യെറുശലേമിലെ സഭ പോലെ ആരാധിക്കുകയും …

സമൂഹത്തിലേക്ക് കരം നീട്ടുക: മാര്‍ നിക്കോദീമോസ് Read More

പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍

മാവേലിക്കര, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പെരുന്നാള്‍ കൊടിയേറ്റ് ഇടവക വികാരി റവ. ഫാദര്‍ ഐ. ജെ. മാത്യു നിര്‍വഹിക്കുന്നു.

പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാള്‍ Read More

മീനടം വലിയപള്ളിയില്‍ പെരുന്നാളിന് ഇന്ന് കൊടിയേറും

മീനടം: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  വലിയപള്ളിയിലെ വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഇന്ന്  കൊടിയേറും. 22നു സമാപിക്കും. ഇന്ന് രാവിലെ ആറിന് കുര്‍ബാന. ഫാ. പി.വി. കുരുവിള പത്തില്‍ കാര്‍മികത്വം വഹിക്കും. 8.30ന് കുര്‍ബാന. ഫാ. ഇ.കെ. ജോര്‍ജ് കോറെപ്പിസ്‌കോപ്പ ഇഞ്ചക്കാട്ട് …

മീനടം വലിയപള്ളിയില്‍ പെരുന്നാളിന് ഇന്ന് കൊടിയേറും Read More