പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം…
അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി…
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ….
പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി കരിപ്പുഴ പള്ളിയിൽ കാൽകഴുകൽ ശുശ്രുഷ നടത്തുന്നു. Video പുത്തൻകാവ് സെന്റ്.മേരീസ് കത്തീഡ്രൽ കാൽകഴുകൽ ശുശ്രുഷ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ. Video കാൽകഴുകൽ ശുശ്രൂഷ @ പുതുപ്പള്ളി പള്ളി അഭിവന്ദ്യ….
കോർക്ക്: അയർലണ്ടിലെ കോർക്കിലുള്ള ഹോളി ട്രിനിറ്റി മലങ്കര ഓർത്തഡോൿസ് പള്ളിയുടെ ദുഃഖ വെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ കോർക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിൾസ് സ്കൂളിന് സമീപമുള്ള കാനൻ പഘം ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9 മണിക്ക് ആരംഭിക്കും. ഈസ്റ്റർ…
MUSCAT: HG Dr Zacharias Mar Aprem, Metropolitan, Adoor-Kadambanad Diocese, has launched the MGOCYM activities for 2017-2018 on April 7, 2017, Friday, by formally lighting the traditional lamp. Metropolitan Mar Aprem in…
മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ഇന്നലെ വൈകിട്ട് ബഹറിന്‍ കേരളീയ സമാജത്തില്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.