ഡൽഹിയിൽ യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതിയുടെ അനുഭവക്കുറിപ്പ്
യൂബർ ടാക്സി മാനഭംഗത്തിലൂടെ ദേശീയ തലസ്ഥാന നഗരത്തിലെ വനിതകളുടെ സുരക്ഷ ഒരിക്കൽക്കൂടി ചർച്ച ചെയ്യപ്പെട്ടു. കടന്നുപോകുന്ന വഴികളും അനുഭവിക്കുന്ന മാനസികവ്യഥകളും പങ്കുവയ്ക്കാൻ മാനഭംഗങ്ങൾക്ക് ഇരയാകുന്നവർ ധൈര്യം കാട്ടാറില്ല. യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതി തന്റെ അനുഭവങ്ങൾ തുറന്നെഴുതാൻ തയാറായി. യുവതി …
ഡൽഹിയിൽ യൂബർ ടാക്സിയിൽ മാനഭംഗത്തിന് ഇരയായ യുവതിയുടെ അനുഭവക്കുറിപ്പ് Read More