ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ ജീവചരിത്രത്തിന്‍റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

അഡ്വ. ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍, കെ. വി. മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ ജീവചരിത്രത്തിന്‍റെ രണ്ടാം പതിപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് നിരണം പള്ളിയില്‍ വച്ച് ഇന്ന് (16-04-2023) വി. കുര്‍ബാനയ്ക്കു ശേഷം നടന്ന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു.