church cases / Church News / Court Ordersമാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവ് November 30, 2018 - by admin തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.