പി. പി. ജോർജ് (81) നിര്യാതനായി

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മാതൃസഹോദരൻ പി. പി.ജോർജ് (81) നിര്യാതനായി.

ഫാ. പത്രോസ് പുലിക്കോട്ടിൽ മകനാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4.30ന് ആർത്താറ്റ് കത്തീഡ്രൽ സെമിത്തേരിയിൽ