Gulf Churches / HH Marthoma Paulose II Catholicos / Parish Newsദുബായ് പള്ളിയില്‍ പ. പിതാവ് പെസഹാ കുര്‍ബാന അര്‍പ്പിച്ചു March 29, 2018March 31, 2018 - by admin സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ നടന്ന പെസഹ പെരുന്നാൾ ശുശ്രുഷകൾക്കു മലങ്കര സഭ പ്രമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിദിയൻ കാതോലിക്കാ ബാവ മുഖ്യ കാർമീകത്വം വഹിച്ചു .