സ്മർ ശുബഹോ 2018 പാമ്പാടി ദയറായിൽ നടന്നു

Posted by Joice Thottackad on Dienstag, 13. Februar 2018

അഖില മലങ്കര ഗായകസംഘം ഏകദിന സമ്മേളനം “സ്മർ ശുബഹോ 2018” ന് പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ നടന്നു.

Zmar Shubaho- 2018 Conducted By Sruti School of Liturgical Music At Mar Kuriakose Dayara, Pothanpuram, Pampady

Image may contain: 5 people, people standing and wedding