സഖറിയാ മാര്‍ തെയോഫിലോസിന് ഇന്നു ഒരു മണിക്ക് തൈലാഭിഷേകം നടത്തി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നിവർ കാർമ്മികത്വം വഹിച്ചു. മാര്‍ തെയോഫിലോസിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ല. കോഴിക്കോട് M V R ആശുപത്രിയിലാണ് മെത്രാപ്പോലീത്താ അഡ്മിറ്റായിരിക്കുന്നത്.