Inter Prayer Group Badminton Tournament

ദുബായ്:   ദുബായ് സെന്റ്‌ തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഭാ കവി സി. പി. ചാണ്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് ഇന്റര്‍ പ്രയര്‍ ഗ്രൂപ്പ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന്റെ പ്രഥമദിന മത്സരം ഒക്ടോബര്‍ 13 വെള്ളിയാഴ്ച 1:30 മുതൽ മിർദ്ദിഫിലുള്ള സ്റ്റാർ ഇന്റര്‍നാഷണൽ സ്കൂളിൽ നടക്കും.
വിവരങ്ങൾക്ക് 050-5485925 (ബിജു ജോർജ് (സെക്രട്ടറി))