സമാധാനത്തിന്‍റെ ആത്മാവില്‍ നിലകൊള്ളുക / പ. പിതാവ്

Kalpana PDF File

പ. സഭയിൽ സമാധാനം പുലരണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടു വി. മാർത്തോമ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിന്‍റെ അവകാശിയും, ഇന്ത്യയുടെ വാതിലും, പൗരസ്ത്യദേശമൊക്കെയുടെയും ഏക പരമോന്നത കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ പ. മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മലങ്കയിലെ എല്ലാം പള്ളികൾക്കും അയച്ച കൽപ്പന.