മീനടം ആറ്റുപുറത്ത് കുഞ്ഞുഞ്ഞൂകുട്ടി (ഫാ. എ. വി. വര്‍ഗീസിന്‍റെ പിതാവ് ) നിര്യാതനായി

kunjoonjukutty

മീനടം: കുറിയന്നൂര്‍ കുടുംബാംഗമായ ആറ്റുപുറത്ത് വര്‍ക്കി മാത്യു(കുഞ്ഞുഞ്ഞൂകുട്ടി-75)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ശനി) രണ്ടിന് ഭവനത്തിലേ ശുശ്രൂഷകള്‍ക്ക് ശേഷം മൂന്നിന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.ഭാര്യ നിലിമഗലം പുറത്തേട്ട് തങ്കമ്മ. മക്കള്‍: പരേതനായ സാബു,സജി(സെന്റ് ഗ്രീഗോറിയോസ് ക്യാഷൂ കൊട്ടാരക്കര),ഫാ. എ.വി വര്‍ഗീസ് (വികാരി,സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി,പള്ളം). മരുമക്കള്‍: ലീലാമ്മ(റെയില്‍വേ ഡല്‍ഹി),ജെസി, ജിജി (അദ്ധ്യാപിക,എം.ഡി സെമിനാരി ഹയര്‍സെക്കണ്ടറി സ്‌കുള്‍ കോട്ടയം).