ദനഹാ പെരുന്നാള്‍ ആചരണത്തിന്‍റെ ഭാഗമായി പള്ളിയുടെ സമീപമുള്ള കിണറുകളും കുളങ്ങളും ജലാശയങ്ങളും ശുദ്ധീകരിക്കുവാന്‍ ശ്രമിക്കണമെന്ന് സോപാന അക്കാദമിയില്‍ ചേര്‍ന്ന ദനഹാ ആരാധനയെക്കുറിച്ചുള്ള പഠന സെമിനാര്‍ ആഹ്വാനം ചെയ്തു.
Liturgy of Deneha: A Study Class by Fr. Dr. Varghese Varghese at Sopana Academy.