കോടതി വിധിയുടെ അടിസ്ഥാനത്തിൽ മലങ്കരസഭാ വിശ്വാസികൾ കോലഞ്ചേരി പള്ളിയിൽ പ്രവേശിച്ചു
കോലഞ്ചേരിയിൽ പോലീസിന്റെ ക്രൂരത. സമാധാനപരമായി കോടതി വിധി അനുസരിച് ദേവലയതിലെതിയവർക്ക് പോലീസിന്റെ പീഡനം. പരുക്കേറ്റവരെ അഭി. പോളികാര്പോസ് തിരുമേനി ആശുപത്രിയിൽ സന്ദര്‍ശിക്കുന്നു.
കോലഞ്ചേരിയില്‍ വീണ്ടും ഇരു ക്രൈസ്തവ സഭാ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം. Manorama News











