‘പ്രവാസി കേരളാ വെല്‍ഫയര്‍ ബോര്‍ഡിലേക്ക് ‘ മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ ചര്‍ച്ച് അംഗം ഏബ്രഹാം.പി.സണ്ണിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ് തു
പ്രവാസി കേരളീയരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കേരള സര്‍ക്കാര്‍ രൂപീകരിച്ച ‘പ്രവാസി കേരളാ വെല്‍ഫയര്‍ ബോര്‍ഡിലേക്ക് ‘ മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ ചര്‍ച്ച് അംഗം ഏബ്രഹാം.പി.സണ്ണിയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ് തു. കേരളാ കോണ്‍ഗ്രസ് (എം) സംസ് ഥാന സെക്രട്ടേറിയറ്റ് മെംബര്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് – യു.എ.ഇ ചാപ് ടര്‍ പ്രസിഡണ്ട് , തിരുവിതാംകൂര്‍ മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് തുsങ്ങിയ ഗള്‍ഫിലെ വിവിധ സാംസ് കാരിക സംഘടനകളുടെ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.


