പരിസ്ഥിതി സംഗമം പരുമലയിൽ

 

MOSC പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പരുമല പെരുന്നാളിനൊട് അനുബന്ധിച്ചു ഒക്ടോബർ 27ന് രാവിലെ 10 മണിക്ക് പരിസ്ഥിതി സംഗമം നടത്തപ്പെടുന്നു. പ്രസ്ഥാനം President H .G Kuriakose Mar Clemis അദ്ധ്യക്ഷനായ യോഗത്തിൽ Rev Fr Dr K M George സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും Dr Mathew Koshy Punnackadu ( Synod Convenor- CSI church ) പ്രധാന ചിന്ത വിഷയമായ ” സുസ് തീര ഉപഭോഗം ” ( sustainable Consumption ) എന്ന വിഷയത്തെ അടിസ്ഥനമാക്കി ക്ലാസ്സുകൾക്ക് നേതൃത്വ നൽക്കുന്നതും ആയിരിക്കും

അന്നേ ദിവസം രാവിലെ 9 മണി മുതൽ Kerala State Biodiversity Board മുഖ്യ നേത്യത്വത്തിൽ ജൈവ വൈവിധ്യ പ്രദർശന്നവും ഉണ്ടായിരിക്കുന്നതാണ്.