വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു

MOSC പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പരുമല പെരുന്നാളിനൊട് അനുബന്ധിച്ചു ഒക്ടോബർ 27 നടത്തപ്പെടുന്ന പരിസ്ഥിതി സംഗമത്തിൽ പ്രദർശിപ്പിക്കന്നതിന്നായീ Sunday School വിദ്യാർത്ഥികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. പ്രധാന ചിന്താവിഷയമായ ” സുസ് തീര ഉപഭോഗം ( sustainable Consumption ) – വിവാഹങ്ങളിലെ ഭക്ഷണ ദുർവ്യായം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രദർശനമാണ് നടത്തപ്പെടുന്നത്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വികാരിയുടെ സാക്ഷി പത്രം സഹിതം ഒക്ടോബർ 27 ന് രാവിലെ 9 മണിക്കു മുമ്പായി പരുമലയിൽ എത്തിക്കേണ്ടതാണ്.

Fr Dr Michael Zachariah

Organising General Secretary

MOSC Ecological commission

9526061295