മലയാളത്തിന്റെ സ്വന്തം വാനമ്പാടി ചിത്ര ചേച്ചി മലങ്കര ഓർത്തഡോൿസ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിൽ പരി. ബസേലിയോസ് പൌലൂസ് ദിദിയൻ ബാവയെ സന്ദർശിച്ചപ്പോൾ (08-02-2015).
Playback singer Mrs. K. S Chithra (Vanampadi of Kerala ) visit H. H Catholicos Of the East at Devalokam Aramana.