ആദരാഞ്ജലി അർപ്പിച്ചു

ninan_koshy1 ninan_koshy

നയന്ത്രവിദഗ്ദനും രാഷ്ട്രീയ ചിന്തകനും, സാമൂഹിക നിരീക്ഷകനുമായ പ്രോഫ. നൈനാന്‍ കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. ഞായറാഴ്ച വൈകിട്ട് ക്രൈസ്റ്റ് നഗർ പള്ളിയിൽ സംസ്കാരിച്ചു . ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത്ത വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും അഭിവന്ദ്യ തിരുമേനി സംസാരിച്ചു .