കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി ഈ വര്‍ഷത്തേക്കുള്ള പരവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ അദ്ധ്യായന വര്‍ഷത്തേക്ക് 40 വിദ്യാര്‍ത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്ക്രിപ്ച്ചര്‍, ചര്‍ച്ച് ഹിസ്റ്ററി, ജനറല്‍ നോളേജ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ 4 മണിക്കൂര്‍ പ്രവേശന പരീക്ഷയാണ് നടത്തിയത്.
തിരുവനതപുരം ഭദ്രാസനത്തിനുവേണ്ടി ക്രിസ്റ്റല്‍ ജയരാജ്, കൊട്ടാരക്കര പുനലൂരില്‍ ഭദ്രാസനത്തിയി ആഷിഷ് ജെയിംസ്, കൊല്ലം ഭദ്രാസനത്തിനായി ജിനു .ആര്‍, ജോര്‍ജ്ജി കെ. അലക്സ്, ഷെറിന്‍ അലക്സ്, അടൂര്‍- കടന്പനാടിനായി ജുബിന്‍ രാജ്, മനു തങ്കച്ചന്‍ നിലയ്ക്കലിനുവേണ്ടി സോണി ഏസക്ക് മാവേലിക്കരയ്ക്കുവേണ്ടി ഷിജു തോമസ് തന്പി, തുന്പമണ്ണിനുവേണ്ടി ജോം മാത്യൂസ്, ജേക്കബ് ജോണ്‍ മാത്യൂ, എബി എ. തോമസ്, ചെങ്ങന്നൂരിനുവേണ്ടി റ്റിനോ തങ്കച്ചന്‍, ഒബിന്‍ ജോസഫ്, നിരണത്തിനുവേണ്ടി ബിബിന്‍ മാത്യു, ലിജു എം. വര്‍ഗ്ഗീസ്, കോട്ടയത്തിനുവേണ്ടി അരുണ്‍ പി. കുര്യന്‍, അജിത്ത് ഫിലിപ്പോസ്, ഇടുക്കിക്കുവേണ്ടി ജെസ്വിന്‍ ചാക്കോ, കണ്ടനാട് വെസ്റ്റിനുവേണ്ടി ജോബി അലക്സ്, അനു തോമസ്, ബേസില്‍ ജോര്‍ജ്ജ്, അങ്കമാലിക്കുവേണ്ടി റിജോ മാത്യു, സ്റ്റാലിന്‍ അലക്സ്, കൊച്ചിക്കുവേണ്ടി ഗീവ്ര്‍ഗ്ഗീസ് ജേക്കബ്, ജോബിന്‍സ് ജെ., കുന്നംകുളത്തിനുവേണ്ടി മെല്‍വിന്‍ മാത്യു, വിപിന്‍ കെ. വില്‍സണ്‍ മലബാര്‍ ഭദ്രാസനത്തിനു വേണ്ടി ജിനു എ. ജസ്റ്റിന്‍, ഷാനു വി. എ സുല്‍ത്താന്‍ ബത്തേരിക്കുവേണ്ടി ലിബിന്‍ ബേബി മദ്രാസ് ഭദ്രാസിനു വേണ്ടി റോബിന്‍ പി. തോമസ്, ജിബിന്‍ തോമസ്, എബി എം. തരകന്‍ ബാഗ്ലൂരിനു വേണ്ടി സൈമണ്‍ തോമസ് ജോയി, എം. ജി. ഒ.സി. എസ്. എം ന് നേണ്ടി ജിക്കു പി. വര്‍ഗ്ഗീസ് ജിബിന്‍ സഖറിയാ ആശ്രമത്തിനുവേണ്ടി ശിജു തോമസ് റിച്ചു ചെറിയാന്‍ എന്നിവരാണ് പ്രവേശനം നേടിയത്.


