HH Baselius Geevarghese Essay Competition: Prizes

HH Baselius Geevarghese Essay Competition: Prizes.

KT photo new

First Prize (Rs. 30000) to Dr. M. Kurian Thomas.

resized

Second Prize to Vinny K. Koshy

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിനുള്ള മാര്‍ത്തോമ്മന്‍ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിനു ലഭിച്ചു.

പ. കാതോലിക്കാബാവാ പുരസ്ക്കാരവും മുപ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു.

വാഷിംഗ്ടണ്‍ സെന്‍റ് തോമസ് പള്ളി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഈ പ്രബന്ധ മത്സരത്തില്‍ വിന്നി കെ. കോശി രണ്ടാം സ്ഥാനം നേടി.