ഞാൻ എങ്ങിനെ മെത്രാൻ കക്ഷിയായി? / ഏലിയാസ് പാലയ്ക്കല്‍
ഭാഗം 3. സമാധാനത്തിന് എതിരായി പ്രവർത്തിച്ചവരും സമാധാനം തീരെ ആഗ്രഹിക്കാത്തവരും ആയ ഒരു വിഭാഗം അന്നും മലങ്കരസഭയിൽ ഉണ്ടായിരുന്നു. എങ്കിലും ധീരമായ നിലപാടെടുത്ത പാത്രിയർക്കീസ് ബാവയിൽ നിന്ന് അവർക്ക് യാതൊരു പിന്തുണയും ലഭിക്കാഞ്ഞതിനാൽ കാര്യമായി ഒന്നും പ്രവർത്തിക്കുവാൻ കഴിഞ്ഞില്ലെന്നു മാത്രം. ഔഗേൻ…