സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ

കോട്ടയം – സുപ്രിം കോടതിവിധി ശാശ്വത സമാധാനത്തിലേക്കുള്ള കാല്‍വയ്പാണെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.. ഓര്‍ത്തഡോക്സ്‌ സഭയുടെ നീതിപൂര്‍വമായ നിലപാടുകള്‍ സുപ്രീം കോടതി അംഗീകരിച്ചെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പഴയ സെമിനാരിയില്‍ സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത …

സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ Read More

പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍

മലങ്കരസഭയുടെ ആധുനിക ചരിത്രത്തില്‍ പി. സി. യോഹന്നാന്‍ റമ്പാനെപ്പോലെ മനുഷ്യമനസ്സുകളില്‍ സ്ഥാനംപിടിക്കുകയും ആ നാമം മാറാതെ തങ്ങിനില്‍ക്കുകയും ചെയ്യുന്ന മറ്റൊരു സന്യാസിവര്യനില്ല. റമ്പാന്മാരുടെ മുമ്പനെന്നും മനുഷ്യസേവനത്തിന്‍റെ ആള്‍രൂപമെന്നും വിശേഷിപ്പിക്കപ്പെടുന്ന റമ്പാച്ചന്‍ 14-ാമത്തെ വയസ്സില്‍ പുണ്യചരിതനായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ (പാമ്പാടി തിരുമേനി) …

പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍ Read More

ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം

ഇക്കഴിഞ്ഞ മലങ്കര സഭാ മാസികയിൽ (2019 ജൂലൈ) വറുഗീസ് വറുഗീസ് അച്ചൻ എഴുതിയ ലേഖനത്തിലെ ഒരു പ്രസ്താവനയാണിത്. ”മേൽപ്പട്ടക്കാർ വാഴിക്കപ്പെടുമ്പോൾ അവർക്കു  നൽകുന്ന സ്താത്തിക്കോൻ അതു കൊണ്ടു തന്നെ പാത്രിയർക്കീസ് ഗീവറുഗീസ് മാർ ദീവന്നാസിയോസിനു നൽകിയതുമില്ല.” എന്നാൽ ഇത് ശരിയല്ല. വട്ടശേരിൽ തിരുമേനിക്ക് സ്താത്തിക്കോൻ അബ്ദുള്ള …

ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം Read More

മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു

വടക്കഞ്ചേരി: മത വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ തൃശൂര്‍ ഭദ്രാസന മെത്രോപൊലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, ഫാ. രാജു മാര്‍ക്കോസ് മംഗലംഡാം, ഫാ. മാത്യൂ ആഴാന്തറ കോങ്ങാട്, ഫാ. ബേസില്‍ …

മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു Read More

പ. കാതോലിക്കാ ബാവായും കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായും റഷ്യൻ ഓർത്തോഡോക്സ് സഭയുടെ മേലധ്യക്ഷൻ കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച റഷ്യൻ ഓർത്തോഡോക്സ് സഭാ ആസ്ഥാനത്തു നടന്നു.

പ. കാതോലിക്കാ ബാവായും കിറിൽ പാത്രിയർക്കീസുമായുള്ള കൂടിക്കാഴ്ച Read More