വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809)
പുത്തന്‍കൂറു സുറിയാനി പള്ളികളില്‍ ബഹുമാനപ്പെട്ട മാര്‍ത്തോമ്മാ മെത്രാന്‍ അവര്‍കളെ കേള്‍പ്പിപ്പാന്‍ മഹാരാജശ്രീ കര്‍ണ്ണല്‍ മെക്കാളി സായിപ്പ് അവര്‍കള്‍ കല്പനയ്ക്കു എഴുതുന്നത് എന്തെന്നാല്‍: അങ്ങേ കീഴിലുള്ള പള്ളികളിലെ മനോഗുണ പ്രവൃത്തി ചിലവ് വകേയ്ക്കു ബഹുമാനപ്പെട്ട കമ്പനിയില്‍ മൂവ്വായിരം പൂവരാഹന്‍ പലിശയ്ക്കിട്ടിരിയ്ക്കുന്നതിന് ആണ്ടുതോറും 240 …
വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809) Read More