മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി സഭയുടെ സ്ഥാപനം

പാവപ്പെട്ട നിർദ്ധനരായ മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ചെന്നാമറ്റം കവലക്ക് സമീപം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പാമ്പാടി ദയറായുടെ കീഴിൽ നടത്തി വരുന്ന ഒരു ചാരിറ്റബിൾ സ്ഥാപനം ആണ്. നിലവിൽ 10 രോഗികൾക്ക് അഭയം …

മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി സഭയുടെ സ്ഥാപനം Read More

ചേലക്കര പളളി തര്‍ക്കം നീതിനിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു

ചേലക്കര സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി സംബന്ധിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനൂകൂലമായ കോടതി വിധി ഉണ്ടായിട്ടും വിധി നടപ്പിലാക്കാന്‍ മടിച്ചു നില്ക്കുന്ന പോലീസ്-റവന്യൂ അധികൃതരുടെ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രതിഷേധിച്ചു. പളളിപൂട്ടി താക്കോല്‍ …

ചേലക്കര പളളി തര്‍ക്കം നീതിനിഷേധത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു Read More

History of ‘Kunnamkulam Manorama’ / Pulikkottil Uttooppu Uttooppu

മലയാള മനോരമ എന്‍റെ ചില സ്മരണകള്‍ / പുലിക്കോട്ടില്‍ ഉട്ടൂപ്പ് ഉട്ടൂപ്പ് സര്‍ സി. പി. മലയാള മനോരമ അടച്ചുപൂട്ടി മുദ്ര വയ്ക്കുകയും തിരുവിതാംകൂറില്‍ പത്രം നിരോധിക്കുകയും പത്രാധിപരായ കെ. സി. മാമ്മന്‍  മാപ്പിളയെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ കുന്നംകുളം എ. …

History of ‘Kunnamkulam Manorama’ / Pulikkottil Uttooppu Uttooppu Read More

പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

 ന്യൂഡ‍ൽഹി∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി തള്ളി. ഉടൻതന്നെ കീഴ്ക്കോടതിയിൽ കീഴടങ്ങണമെന്നും സുപ്രീം കോടതി …

പീഡനക്കേസ്: വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി Read More

പെരുമ്പാവൂര്‍ പള്ളിക്കേസ്: യാക്കോബായ വിഭാഗത്തിന്‍റെ അപ്പീല്‍ തള്ളി

പെരുമ്പാവൂര്‍: ബഥേല്‍ സൂലോക്കോ ഓര്‍ത്തഡോക്സ് പള്ളി കേസില്‍ സെക്ഷന്‍ 92 അനുവദിച്ചതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ കൊടുത്ത അപ്പീല്‍ തള്ളി ഉത്തരവായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു വേണ്ടി അഡ്വ. റോഷന്‍ ഡി. അലക്സാണ്ടര്‍ ഹാജരായി. പള്ളി വികാരിയായി അഡ്വ. തോമസ് …

പെരുമ്പാവൂര്‍ പള്ളിക്കേസ്: യാക്കോബായ വിഭാഗത്തിന്‍റെ അപ്പീല്‍ തള്ളി Read More

റഷ്യന്‍ ആര്‍ച്ച് പ്രീസ്റ്റ് പരുമല സെമിനാരി സന്ദര്‍ശിച്ചു

പരുമല: ബെൽജിയത്തിൽ നിന്നുള്ള റഷ്യന്‍ ഓര്‍ത്തഡോക്സ് വൈദികനായ Arch Priest Steffan Weerts പരുമല സെമിനാരി സന്ദര്‍ശിച്ചു. സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അദ്ദേഹത്തെ സ്വീകരിച്ചു.

റഷ്യന്‍ ആര്‍ച്ച് പ്രീസ്റ്റ് പരുമല സെമിനാരി സന്ദര്‍ശിച്ചു Read More

ഈ കാട്ടുന്ന പരക്കം പാച്ചിലിന്‍റെയും, സ്വത്തു ശേഖരണത്തിന്‍റെയും അർത്ഥമെന്ത്?

http://www.ovsonline.in/articles/quest-for-change-editorial-3/ നിങ്ങളുടെ കാലശേഷം നിങ്ങളുടെ കബറിൽ പ്രാർത്ഥനാപൂർവ്വം, ആദരവോടെ ഒരു തിരി കത്തിക്കാൻ വിശ്വാസികൾ എത്തുന്നില്ലെങ്കിൽ നിങ്ങളുടെ ഈ കാട്ടുന്ന പരക്കം പാച്ചിലിന്‍റെയും, സ്വത്തു ശേഖരണത്തിന്‍റെയും അർത്ഥമെന്ത്?

ഈ കാട്ടുന്ന പരക്കം പാച്ചിലിന്‍റെയും, സ്വത്തു ശേഖരണത്തിന്‍റെയും അർത്ഥമെന്ത്? Read More