Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുമായി ക്ലിഫ് ഹൗസിൽ ഇന്ന് കാലത്ത് നടത്തിയ കൂടിക്കാഴ്ച കേരളത്തിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തതിൽ പാത്രിയാർക്കീസ് ബാവ സംതൃപ്തി…
The synod of the Malankara Orthodox Church is meeting on Wednesday (May 23), where a decision on the response to the visiting Patriarch’s letter to the Catholicos calling for direct…
തിരുവനന്തപുരം: കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു….
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം ഇന്ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഉള്ള സുന്നഹദോസ് സമ്മേളനം ആണ് ഇന്ന് നടക്കുന്നത്. ഇടുക്കി…
അട്ടപ്പാടി : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹ്റിൻ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്, മൂലകൊമ്പ് എന്നീ ഊരുകളിലെ ഹയർ സെക്കണ്ടറി ക്ലാസ്സുകൾ വരെ പഠിക്കുന്ന 125 കുട്ടികൾക്ക് സ്കൂൾ ബാഗ് ഉൾപ്പെടെയുള്ള പഠന കിറ്റുകൾ…
മലങ്കരയുടെ മഹിതാചാര്യന്മാർ… മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ അന്തോണിയോസ് തിരുമനസ്സുമായുള്ള അഭിമുഖം. വേർഡ് ടു വേൾഡ് ടെലിവിഷൻ പരമ്പര Gepostet von Malankara Orthodox Suriyani Sabha Vishvasikal am Montag, 21. Mai…
അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ 2018 മെയ് 22 മുതല്‍ 26 വരെ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത് ഒരുവിധത്തില്‍ പറഞ്ഞാല്‍ കേരളസമൂഹം ഉദ്വേഗത്തിന്‍റെ മുള്‍മുനയില്‍ നിന്നാണ് വീക്ഷിക്കുന്നത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ തന്‍റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.