സാംക്രമിക രോഗങ്ങള്‍ മാറിപ്പോകുവാനുള്ള അപേക്ഷ

സാംക്രമിക രോഗങ്ങളുടെ കാലത്ത് (പുറപ്പാട് 9:1-6)   മനുഷ്യരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചവനും സകലവും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, നിന്നില്‍ത്തന്നെ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിനെ ശാസിച്ച് ശിഷ്യന്മാര്‍ കയറിയിരുന്ന വഞ്ചി ഗലീലാക്കടലില്‍ മുങ്ങിപ്പോകാതെ അവരെ രക്ഷിച്ച നാഥാ, നിന്‍റെ ആംഗ്യത്തില്‍ …

സാംക്രമിക രോഗങ്ങള്‍ മാറിപ്പോകുവാനുള്ള അപേക്ഷ Read More

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി  കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി Read More

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന്

  കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ കൂടിക്കാഴ്ചക്കായുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. ചെങ്ങന്നൂരിലെ മുഖ്യമന്ത്രി താമസിക്കുന്ന സ്ഥലത്തേക്ക് ചെല്ലാനായിരുന്നു ക്ഷണം. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ താമസസ്ഥലത്ത് ചെന്ന് കാണേണ്ടതില്ലെന്നായിരുന്നു നിലപാട്. ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം നാളെ സമാപിക്കാനിരിക്കെയാണ് ഓര്‍ത്തഡോക്സ് സഭ …

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് Read More

ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ചരിത്രത്തിലൂടെ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

1905-ലാണ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. 1922ല്‍ ചെങ്ങന്നൂര്‍ താലൂക്ക് നിര്‍ത്തലാക്കിയതോടെ ഈ പേരിലുള്ള നിയോജകമണ്ഡലം 1925ല്‍ ഇല്ലാതായി. ഇന്ത്യയിലെ പ്രഥമ പൊതുതെരഞ്ഞെടുപ്പോടെ (1951 – 1952) നിയോജകമണ്ഡലവും കേരളപ്പിറവിയോടെ (1956) താലൂക്കും പുനഃസ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം തിരുനാള്‍ …

ചെങ്ങന്നൂര്‍ നിയോജകമണ്ഡലം ചരിത്രത്തിലൂടെ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്

റാന്നി: ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യമെന്ന് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. നേതാക്കള്‍ മുമ്പേ നടക്കേണ്ടവര്‍ മാത്രമല്ല, പിമ്പില്‍ നിന്ന് അനേകരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. യുവാക്കള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ വ്യക്തികള്‍ക്കും സമൂഹത്തിനും …

ദര്‍ശനമുളള യുവത്വം നന്മയുളള സമൂഹ നിര്‍മ്മിതിക്ക് ആവശ്യം: ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് Read More