കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി

കോട്ടയം ഭദ്രാസനത്തിലെ 5 സീനിയർ വൈദികർക്ക് പ. കാതോലിക്കാ ബാവാ കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിയസ്കോറോസ് സഹ കാർമികൻ ആയിരുന്നു.

കോർ-എപ്പിസ്കോപ്പ സ്ഥാനം നൽകി Read More

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക്

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക്. സൗത്ത് ഇന്ത്യയിൽ 37 – o റാങ്കും കേരളത്തിൽ 9 – o റാങ്കും എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ രണ്ടാം …

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയിൽ പാമ്പാടി കെ.ജി കോളേജിന് 69-o റാങ്ക് Read More

ജോമട്രിയിലേയ്ക്കു രാജപാതകളില്ല / ഡോ. എം. കുര്യന്‍ തോമസ്

ജോമെട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യുക്ലിഡിനോട് ഒരിക്കല്‍ ടോളമി ചക്രവര്‍ത്തി, തന്നെ എളുപ്പത്തില്‍ ജോമെട്രി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു നല്‍കിയ മറുപടിയാണ് ഈ ലേഖനത്തിനു തലക്കെട്ടായി നല്‍കിയിരിക്കുന്നത്. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിക്കുശേഷം സഭാ സമാധാനം …

ജോമട്രിയിലേയ്ക്കു രാജപാതകളില്ല / ഡോ. എം. കുര്യന്‍ തോമസ് Read More

മുൻ യു.ഡി.എഫ്. സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് നല്ലതെന്ന് പ. പിതാവ്

മുൻ സർക്കാരുകളെക്കാൾ മെച്ചം ആണ് ഇപ്പോഴത്തെ സർക്കാർ. മദ്യനയത്തിൽ ഓർത്തോഡോക്സ് സഭക്ക് സഭയുടെതായ നിലപാട് ഉണ്ട്.. പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ചെങ്ങന്നൂർ ഭദ്രസന അധിപൻ അഭി.തോമസ് മാർ അത്താനാസിയോസ് മെത്രപ്പോലീത്തയുടെ ആശീതി ആഘോഷം ഉൽഘാടനം ചെയ്യാൻ …

മുൻ യു.ഡി.എഫ്. സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് നല്ലതെന്ന് പ. പിതാവ് Read More