ഫാമിലി യൂത്ത്കോൺഫറൻസ്

​ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്‍ജ്തോമസുംസൂസൻതോമസും സിൽവർസ്‌പോൺസർമാർ.   വാഷിംഗ്‌ടൺഡി. സി. :  നോ​ർ​ത്ത്ഈ​സ്റ്റ് അ​മേ​രി​ക്ക​ൻഫാ​മി​ലിയൂ​ത്ത്കോൺഫറൻസ് ടീം​അംഗങ്ങൾ​​വി​ധഇ​ട​വ​ക​ക​ൾമാ​ർ​ച്ച്11ന് സ​ന്ദ​ർ​ശി​ച്ചു.   റാ​ഫി​ളി​ന്‍റെമൂ​ന്നാംസ​മ്മാ​ന​മാ​യമുന്ന് ഐ​ഫോ​ണു​ക​ൾജോ​ർ​ജ്തോ​മ​സ്, സൂ​സ​ൻ തോ​മ​സ്ദമ്പതികൾസ്പോ​ണ്‍​സ​ർചെ​യ്തു സി​ൽ​വ​ർസ്പോ​ണ്‍​സ​ർ​മാ​രാ​യി.ഇവർവാഷിംഗ്ടൺ സെ​ന്‍റ്തോ​മ​സ്ഓ​ർ​ത്ത​ഡോ​ക്സ്ഇ​ട​വ​കാം​ഗ​മാ​ണ്. വി​ശു​ദ്ധകു​ർ​ബാ​ന​യ്ക്കു​ശേ​ഷംന​ട​ന്ന ച​ട​ങ്ങി​ൽവി​കാ​രിഫാ.​കെ.​ഒ. ചാ​ക്കോടീം ​അം​ഗ​ങ്ങ​ളെസ്വാ​ഗ​തംചെ​യ്തു.വിവരണങ്ങൾ നൽകികോൺഫറൻസ്വിജയത്തിനായി ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ അഭ്യർത്ഥിച്ചു. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ് തുമ്പയിൽ,   ഐസക്ക്ചെറിയാൻ,  അന്നാ ചെറിയാൻ,  മീഡിയാകോഓഡിനേറ്റർരാജൻ യോഹന്നാൻ,   …

ഫാമിലി യൂത്ത്കോൺഫറൻസ് Read More

വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍

ജോര്‍ജ്‌ തുമ്പയില്‍ വെസ്റ്റ്‌ സെയ്‌വില്‍(ന്യൂയോര്‍ക്ക്‌): സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ്‌ മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ്‌ ശുശ്രൂഷാ കര്‍മങ്ങളില്‍ …

വെസ്റ്റ്‌ സെയ്‌വില്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ  കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍ Read More

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു

ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍ …

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു Read More

Stephen Hawking dies aged 76

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ …

Stephen Hawking dies aged 76 Read More

സിറിയന്‍ പുരോഹിതനും സംഘവും പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു

സിറിയയിലെ സെന്‍റ് മേരീസ്‌ സൂനോറോ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരി ഫാ. സോഹ്രി കസലും സംഘവും പ. പരുമല തിരുമേനിയുടെ കബറിടത്തിൽ അനുഗ്രഹം തേടിയെത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് സംഘത്തെ സ്വീകരിച്ചു.

സിറിയന്‍ പുരോഹിതനും സംഘവും പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു Read More

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ

മലങ്കരസഭ ഒന്നേയുള്ളു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഭാരതത്തിന്‍റെ നീതിവ്യവസ്ഥയില്‍ വിധിതീര്‍പ്പു വന്നു. എന്നാല്‍ ഇത് ആത്യന്തികമായി വിജയമോ പരാജയമോ എന്നതിലുപരി നിലപാടുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പോരാട്ടവും ഒക്കെയാണ്. എന്നാല്‍ പോരാട്ടം കീഴ്പ്പെടുന്നതോ അട്ടിമറിക്കലോ ഒന്നുമല്ല. മലങ്കരസഭ എന്നും നോക്കുന്നത് വിഭജിച്ചും …

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ Read More

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ …

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ് Read More

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2018 മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും …

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും Read More