മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.
Orthodox TV HH Catholicose Press Meet Posted by Punchakonam Achen on Freitag, 16. Februar 2018 1. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സമാധാനമാണ് എന്നും ആഗ്രഹിക്കുന്നത്. സഭയിലെ ഇടവക പള്ളികളെല്ലാം സമാധാനപൂർവ്വം ഭരിക്കപ്പെടണമെന്നും സഭാവിശ്വാസികൾ…
വലിയനോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ 2018 മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി. മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. മൂറോന്‍ തയ്യാറാക്കുന്നതിനായുളള പ്രത്യേക മുറിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍…
കോട്ടയം: മലങ്കര സഭയിലെ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടേയും പിതാക്കന്മാരുടേയും ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോന്‍ – ഹൂത്തോമോകള്‍ തയാറായി. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്‌ളിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളിന് പഴയ സെമിനാരിയില്‍വെച്ച് പ. കാതോലിക്കാ…
ഡൽഹി ഭദ്രാസന ഓർത്തഡോൿസ് ക്രൈസ്‌തവ യൂവജനപ്രസ്ഥാനത്തിന്റെ യൂത്ത് ഫെസ്റ്റ് 2018 ഫരീദാബാദ് സെന്റ്. തോമസ് സ്കൂളിൽ വച്ചു സെ. മേരീസ് ഓർത്തഡോൿസ് പള്ളിയുടെ നേതൃത്വത്തിൽ 18 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് തിരി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.