ജോസഫ് മാര്‍ത്തോമ്മായ്ക്ക് സ്നേഹപൂര്‍വം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കോലഞ്ചേരിയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം. 2013 ഒക്ടോബര്‍ 19-ന് മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരാഴ്ചയ്ക്കു ശേഷം ഇതെഴുതുന്ന സമയംവരെയും നിഷേധിക്കാത്തതില്‍ നിന്നും ജോസഫ് മാര്‍ത്തോമ്മാ അതില്‍ …

ജോസഫ് മാര്‍ത്തോമ്മായ്ക്ക് സ്നേഹപൂര്‍വം / ഡോ. എം. കുര്യന്‍ തോമസ് Read More

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ

പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണ വ്യഗ്രതയെക്കുറിച്ച് മലങ്കരസഭ നല്‍കിയ പരാതികളെക്കുറിച്ചന്വേഷിക്കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1846-ല്‍ അയച്ച ഉത്സാഹിയും ആജാനുബാഹുവുമായ മേല്പട്ടക്കാരന്‍. തുര്‍ക്കിയില്‍ തുറബ്ദീന്‍ സ്വദേശി. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, ‘മലങ്കര മെത്രാപ്പോലീത്താ സ്ഥാനം’ രാജി വച്ചപ്പോള്‍ ആ പദവിയില്‍ തന്നെ …

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ Read More

ഗ്രിഗോറിയന്‍ കലണ്ടര്‍ / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

ഗണിത ശാസ്ത്രജ്ഞനായ ഫാദര്‍ ക്രിസ്റ്റഫര്‍ ക്ലാവിയൂസിന്‍റെയും വത്തിക്കാന്‍ ലൈബ്രേറിയനായ അലോഷ്യസ് ലിലിയസിന്‍റെയും പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജൂലിയന്‍ കലണ്ടറിലെ പിശകു പരിഹരിച്ച് 1582 -ല്‍ പോപ്പ് ഗ്രിഗറി XIII ഏര്‍പ്പെടുത്തിയതാണ് ‘ഗ്രിഗോറിയന്‍ കലണ്ടര്‍’ (Gregorian Calendar). AD 730 ല്‍ വെനറബിള്‍ …

ഗ്രിഗോറിയന്‍ കലണ്ടര്‍ / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ Read More

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ: രോഗവും മരണവും

11-ാമത്. ബ. മാര്‍ കൂറിലോസ് ബാവായ്ക്ക് അത്യന്ത ദീനമാകയാല്‍ ഉടനെ അവിടെ ചെന്ന് ചേരത്തക്കവണ്ണം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും പാമ്പാക്കുട യോഹന്നാന്‍ മല്പാനച്ചനും കുറുപ്പംപടിക്കല്‍ വെളിയത്തു കോറിഎപ്പിസ്കോപ്പായ്ക്കും കല്ലറയ്ക്കല്‍ കോരയും കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ പൗലൂസ് കത്തനാരച്ചനും എഴുതിയിരിക്കുന്ന എഴുത്തുകളും ഈ …

യൂയാക്കീം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ: രോഗവും മരണവും Read More

ഇറോം ശർമ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം

  ലോകപ്രശസ്ത മനഷ്യാവകാശ പ്രവർത്തക ഇറോം ശർമ്മിളയ്ക്ക് സമാധാനത്തിനുള്ള പ്രത്യേക പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭ സമ്മാനിക്കുന്നു. 2017 സെപ്റ്റംബർ 10 ന് വൈകിട്ട് 4 മണിക്ക് കോട്ടയം ബസേലിയസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് …

ഇറോം ശർമ്മിളയ്ക്ക് മലങ്കര സഭയുടെ ആദരം Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2017 റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകവികാരി റവ. ഫാ. ജേക്കബ്‌ തോമസ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, മുതിർന്ന ഇടവകാംഗം തോമസ്‌ മാത്യുവിനു നൽകികൊണ്ട്‌ സഹവികാരി റവ. ഫാ. …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു Read More