പതിനഞ്ചു നോമ്പും ,കണ്‍വെന്‍ഷനും

മസ്കറ്റ് ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ വി ; മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു നടത്തപ്പെടുന്ന വചനശുശ്രൂഷ , പെരുന്നാള്‍ ,നേര്‍ച്ച വിളമ്പു ,ഏകദിന ഫാമിലി കോണ്‍ഫറന്‍സ് , ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവ ഈ മാസം 13 ,14 …

പതിനഞ്ചു നോമ്പും ,കണ്‍വെന്‍ഷനും Read More

“ഒന്നായാല്‍ നന്നാകാം; നന്നായാല്‍ ഒന്നാകാം” / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

(മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തായും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തായുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസുമായി ജോയ്സ് തോട്ടയ്ക്കാട് നടത്തിയ അഭിമുഖ സംഭാഷണം) ചോദ്യം: ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള തിരുമേനിയുടെ പ്രതികരണം എന്താണ്? ഉത്തരം: ദൈവഹിതം. പ. റൂഹാ …

“ഒന്നായാല്‍ നന്നാകാം; നന്നായാല്‍ ഒന്നാകാം” / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് Read More

1889-ലെ റോയല്‍ കോടതിവിധി: ആഘോഷിക്കാന്‍ എന്തിരിക്കുന്നു? / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് 1877-ല്‍ കാലംചെയ്തതിനെ തുടര്‍ന്ന് ആ സ്ഥാനത്തിന്‍റെ പിന്തുടര്‍ച്ചാവകാശത്തപ്പറ്റി ഉണ്ടായ സിവില്‍ വ്യവഹാരത്തിന്‍റെ അന്തിമവിധിയാണ് 1889-ലെ റോയല്‍കോര്‍ട്ടുവിധി എന്ന് സഭാചരിത്രത്തില്‍ സുവിദമായിരിക്കുന്നത്. മലങ്കര മാര്‍ത്തോമ്മാ സഭ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട നവീകരണ സുറിയാനി …

1889-ലെ റോയല്‍ കോടതിവിധി: ആഘോഷിക്കാന്‍ എന്തിരിക്കുന്നു? / ഡോ. എം. കുര്യന്‍ തോമസ് Read More

നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു

ഏഴ് വർഷത്തെ നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു റാന്നി; മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനത്തിന്റെ 7 വർഷത്തെ ചരിത്രപുസ്തകം പ്രകാശനം ചെയ്തു. അരമന ചാപ്പലിൽ നടന്ന ചടങ്ങിൽ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത അഭി. ജോഷ്വ മാർ നിക്കോദിമോസ് തിരുമേനി ചെത്തോങ്കര …

നിലയ്ക്കൽ ഭദ്രാസന ചരിത്രം പ്രസിദ്ധീകരിച്ചു Read More

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ്

ഡിബ്ബ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിബ്ബ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്കോൺഗ്രിഗേഷനിൽ വച്ച് ഏകദിനപഠന ക്ളാസ് നടത്തി  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് വികാരി  റവ.ഫാ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുകയും  ക്ലാസ്സിനു നേതൃത്വം നൽകുകയും ചെയ്തു , ഫുജൈറ ഇടവക …

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഏകദിനപഠന ക്ളാസ് Read More