അലക്സിയോസ് മാർ തേവോദോസിയോസ് അവാർഡ് സിസ്റ്റർ സൂസന്

  റാന്നി-പെരുനാട് – കർമ്മമേഖലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കു വേണ്ടി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ നാമധേയത്തിൽ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാർ തേവോദോസിയോസ് എക്സലൻസി അവാർഡിനായി സാമൂഹിക വൈദ്യസേവന രംഗത്ത് (തിരുവനന്തപുരം മെഡിക്കൽ കോളേജ് & …

അലക്സിയോസ് മാർ തേവോദോസിയോസ് അവാർഡ് സിസ്റ്റർ സൂസന് Read More

കുടുംബ സംഗമം

  പരുമല : ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2017 ജൂലൈ 29ന് ശനിയാഴ്ച്ച രാവിലെ 8 മണി മുതല്‍ പരുമല പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. ഇടവകാംഗങ്ങളെയും, ഇടവകയില്‍ നിന്നും സ്വദേശത്തേക്കു മടങ്ങിയവരേയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രവാസ …

കുടുംബ സംഗമം Read More

Dr. Mathews Mar Severios at Kottoor Church

ചരിത്ര പ്രസിദ്ധമായ കോട്ടൂർ പള്ളിയിൽ കണ്ടനാടിന്‍റെ ഇടയൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് സന്ധ്യാ സമസ്ക്കാരം നടത്തി. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മലങ്കരസഭയുടെ ഒരു മെത്രാപ്പോലിത്താ ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. നാളെ മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും.

Dr. Mathews Mar Severios at Kottoor Church Read More

മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം

സ്മിര്‍ണായിലെ ബിഷപ്പായിരുന്ന വന്ദ്യ വയോധികനായ പോളിക്കാര്‍പ്പോസിനെ ബന്ധനസ്ഥനാക്കി ക്വാഡ്രാറ്റസ് എന്ന ന്യായാധിപന്‍റെ മുമ്പാകെ നിര്‍ത്തി. അദ്ദേഹത്തെ കൊല്ലുവാന്‍ ആളുകള്‍ മുറവിളി കൂട്ടിക്കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ‘പോളിക്കാര്‍പ്പോസെ ധൈര്യമായിരിക്ക’ എന്ന ഒരശരീരി ഉണ്ടായി. ക്രിസ്തുവിനെ ഉപേക്ഷിച്ച് രക്ഷപ്പെടുവാന്‍ ന്യായാധിപന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. …

മാര്‍ പോളിക്കാര്‍പ്പോസിന്‍റെ അന്ത്യം Read More

ഫാ. പി. കെ. കുറിയാക്കോസ് കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം – കോട്ടയം ഭദ്രാസന സെക്രട്ടറിയായി ഫാ. പി. കെ. കുറിയാക്കോസിനെ ഇന്ന് ചേര്‍ന്ന ഭദ്രാസന പ്രതിനിധി യോഗം തിരഞ്ഞെടുത്തു. ഫാ. സഖറിയാ പണിക്കശ്ശേരി, ഫാ. എ. വി. വര്‍ഗീസ്, എം. എം. ഏബ്രഹാം, എം. എ. അന്ത്രയോസ്, തോമസ് കെ. കുര്യന്‍, …

ഫാ. പി. കെ. കുറിയാക്കോസ് കോട്ടയം ഭദ്രാസന സെക്രട്ടറി Read More