ബോംബെ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും കോട്ടയം : പഴയ സെമിനാരിയിലെ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഓശാന ശുശ്രൂഷയോടുകൂടി ആരംഭിക്കും. 9-ാം തീയതി ഞായറാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന്…
GALUDAN, Gujarat: Ahmedabad Diocese Metropolitan HG Pulikkottil Dr Geevarghese Mar Yulios has consecrated the newly constructed Malankara-House out house and ‘Saints of Malankara Chapel’, at Galudan, a village panchayat…
മലാഡ് ഓര്ത്തഡോക്സ് പള്ളിയിലെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്ക്ക് ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത നേത്രുത്വം നല്കുഭന്നു. ബോംബെ: മലാഡ് സെന്ത് തോമസ് ഓര്ത്തയഡോക്സ് വലിയപള്ളിയിൽ ഈ വര്ഷലത്തെ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്ക്ക്ത മലബാർ മെത്രാസനാധിപൻ അഭി. ഡോ. സക്കറിയാസ് മാര്‍…
ഖത്തർ: ഹാശ ആഴ്ച്ച ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കുന്നതിനായി ഏഴുന്നള്ളിയ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയെ ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക വികാരി ഫാ.സന്തോഷ് വർഗ്ഗീസ്, ഫാ.കോശി ജോർജ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
EDMONTON (CANADA): Rev Fr Dr M O John (Priest Trustee) will be the chief celebrant for the Holy Week program at the St. Gregorios Orthodox Church, Edmonton , Canada .
അനില്‍ മാത്യു ആശാരിയത്ത് ഡാളസ് (ടെക്സാസ്): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ സ്നേഹോഷ്മളമായ വരവേല്‍പ്പ് നല്‍കി. ഡാളസ്സ് ഫോര്‍ട്ട്വര്‍ത്ത് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മെത്രാപ്പൊലീത്തായെ സ്വീകരിക്കാന്‍ ഡാളസ്സിലും സമീപ പ്രദേശങ്ങളില്‍…
Notice മസ്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആചരണത്തിന്റെ ഭാഗമായി വിശുദ്ധ വാരം 7 നു വെള്ളിയാഴ്ച ആരംഭിക്കും .ഗാല പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ വെള്ളിയാഴ്ച രാവിലെ നോയമ്പിന്റെ നാല്പതാം വെള്ളിയാഴ്ച യുടെ പ്രത്യേക …
മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. M TV Photos Biju Oommen 108 Dr. George Joseph 77 Babuji Easo 14 Invalid 2 Total 201 Manorama News അസ്സോസ്സിയേഷന്‍ സെക്രട്ടറി…
ഡോര്‍സെറ്റ്: യു.കെ. ഡോര്‍സെറ്റ് പൂള്‍ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ആണ്ടുതോറും നടത്തിവരാറുള്ള കഷ്ടാനുഭവ വാരശുശ്രൂഷയും ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനുംഏപ്രില്‍ 8 മുതല്‍ 15 വരെ ഡോര്‍സെറ്റ് പൂള്‍സെന്റ് ക്ളിമന്റ്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ഏപ്രിൽ 8 വൈകിട്ട് ആറിന്സന്ധ്യാനമസ്ക്കാരവും ഏപ്രിൽ 9 ഞായറാഴ്ചരാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാനയുംഓശാനയുടെ ശുശ്രൂഷയും നടക്കും.ഏപ്രില്‍ 10, 11 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ മൂന്ന്മണി വരെ കണ്‍വന്‍ഷന്‍. ഫാ. വിവേക് വറുഗീസ്(റോം) നേതൃത്വം നല്‍കും. ഏപ്രിൽ12 ബുധനാഴ്ച സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവുംനടക്കും. സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന്വിശുദ്ധ കുര്‍ബ്ബാനയും പെസഹായുടെശുശ്രൂഷയും. ഏപ്രിൽ 13 വ്യാഴാഴ്ചസന്ധ്യാനമസ്ക്കാരവും വചന പ്രഘോഷണവുംനടക്കും. ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 8.30ന്ദുഃഖവെള്ളിയുടെ ശുശ്രൂഷയും തുടര്‍ന്ന്സന്ധ്യാനമസ്ക്കാരവും നടക്കും.ഏപ്രിൽ 15 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയുംസന്ധ്യാനമസ്ക്കാരവും, തുടര്‍ന്ന് ഉയര്‍പ്പിന്റെശുശ്രൂഷയും നടക്കും. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വിശുദ്ധകുമ്പസാരത്തിനുള്ള സൌകര്യമുണ്ടെന്ന്ഭാരവാഹികള്‍ അറിയിച്ചു. വിശുദ്ധകുർബാനയിലും പീഡാനുഭവ വാരശുശ്രൂഷയിലുംകണ്‍വന്‍ഷനിലും യാമ പ്രാർത്ഥനകളിലുംപ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി വന്ന്സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍വിശ്വാസികളെ ഇടവകയിലേക്ക്ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അനൂപ് മലയിൽ എബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് , മാർട്ടിൻ ജോർജ് ( സെക്രട്ടറി ) 07737527985 അനോജ് ചെറിയാൻ ( ട്രസ്റ്റി ) 07723 985231 St Clements Church Hall , Poole, Dorset BH15 3PH
മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഇടവക ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ക്ക് തപാല്‍ മുഖേന ലഭിച്ച ഊമക്കത്തുകളുടെ പിതൃത്വം സംബന്ധിച്ച് പാമ്പാടി സ്വദേശിയായ പി. സി. ജയിംസ് എന്ന വ്യക്തിക്ക് യാതൊരു പങ്കോ ബന്ധമോ ഇല്ലെന്ന് അദ്ദേഹം ഇന്ന് നേരിട്ട് എന്നെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.