ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ

അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി …

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ Read More

സൈബര്‍ ഫാസ്റ്റ് ആചരിക്കുക: പ. കാതോലിക്കാ ബാവാ

കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും ദു:ഖവെളളിയാഴ്ച്ച (ഏപ്രില്‍ 14) മൊബൈല്‍ ഫോണ്‍, ടി.വി, ഇന്‍റര്‍നെറ്റ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം ഒഴിവാക്കി ആചരിക്കുന്ന സൈബര്‍ ഫാസ്റ്റില്‍ ഏവരും പങ്കാളികളാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. …

സൈബര്‍ ഫാസ്റ്റ് ആചരിക്കുക: പ. കാതോലിക്കാ ബാവാ Read More

കാൽകഴുകൽ ശുശ്രൂഷ

പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി കരിപ്പുഴ പള്ളിയിൽ കാൽകഴുകൽ ശുശ്രുഷ നടത്തുന്നു. Video പുത്തൻകാവ് സെന്റ്.മേരീസ് കത്തീഡ്രൽ കാൽകഴുകൽ ശുശ്രുഷ. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ്‌ മാർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ. Video കാൽകഴുകൽ ശുശ്രൂഷ @ പുതുപ്പള്ളി പള്ളി അഭിവന്ദ്യ. …

കാൽകഴുകൽ ശുശ്രൂഷ Read More

കോർക്കിൽ ദുഃഖവെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ 

കോർക്ക്: അയർലണ്ടിലെ കോർക്കിലുള്ള  ഹോളി ട്രിനിറ്റി മലങ്കര ഓർത്തഡോൿസ് പള്ളിയുടെ ദുഃഖ വെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ കോർക്കിലുള്ള ഡഗ്ലസ് സെന്റ്. മൈക്കിൾസ് സ്കൂളിന് സമീപമുള്ള കാനൻ പഘം ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദുഃഖവെള്ളി ആരാധന രാവിലെ 9  മണിക്ക് ആരംഭിക്കും. ഈസ്റ്റർ …

കോർക്കിൽ ദുഃഖവെള്ളി – ഈസ്റ്റർ ശുസ്രൂഷകൾ  Read More

സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു.

 മനാമ: ലോകത്തിന്റെ രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിന്റെ ശിഷ്യന്മാരോടൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെങ്ങും ക്രൈസ്തവര്‍ പെസഹാ പെരുന്നാള്‍ ആഘോഷിക്കുന്നു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പെസഹായുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. ഇന്നലെ വൈകിട്ട് ബഹറിന്‍ കേരളീയ സമാജത്തില്‍ …

സെന്റ് മേരീസ് കത്തീഡ്രലില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു. Read More