ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി
ചന്ദനപ്പള്ളി: ആഗോള തീര്‍ത്ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓത്തഡോക്സ് വലിയപള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. രാവിലെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം പള്ളിയങ്കണത്തിലെ സ്വര്‍ണക്കൊടിമരത്തില്‍ വികാരി ഫാ. ബിജു തോമസ് കൊടി ഉയര്‍ത്തി. ഫാ. കുര്യന്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ, …
ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി Read More